ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ക്ലൈമാക്‌സിലേക്ക് നീങ്ങവെ നിരവധി താരങ്ങളാണ് ടൂര്‍ണമെന്റില്‍ മികവ് കാട്ടിയത്. ചില താരങ്ങളാവട്ടെ ഇടയ്ക്ക് ടീമില്‍ മുഖം കാണിച്ച് റിസര്‍വ് നിരയിലേക്കു തഴയപ്പെട്ടു. എല്ലാ ടീമുകളിലും ഇത്തരത്തില്‍ റിസര്‍വ്വ് നിരയിലേക്ക് ഒതുക്കപ്പെട്ട ചില മികച്ച കളിക്കാരുണ്ട്.
#ipl2018
#ipl11